Surprise Me!

മെസ്സി വിരമിക്കണം, തുറന്നടിച്ച് മറഡോണ | Oneindia Malayalam

2018-10-03 87 Dailymotion

Lionel Messi should quit Argentina send them 'to hell' - Diego Maradona<br />റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം ദേശീയ ടീമിന്റെ ജഴ്‌സിയില്‍ മെസ്സിയെ കണ്ടിട്ടില്ല. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും അദ്ദേഹം മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയാണ്. ഇനിയെപ്പോള്‍ മടങ്ങിവരുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.ഇതിനിടെയാണ് മെസ്സി വിരമിക്കണമെന്ന ഉപദേശവുമായി മുന്‍ ഇതിഹാസം ഡീഗോ മറഡോണ രംഗത്തുവന്നിരിക്കുന്നത്.<br />#Argentina #LeoMessi

Buy Now on CodeCanyon